കണ്ണൂരിൽ യുവതിയും മക്കളും കിണറ്റിൽ മരിച്ച നിലയിൽ. കണ്ണൂർ അഴീക്കോട് മീൻകുന്നിലാണ് സംഭവം.......
തളിപ്പറമ്പ്: പതിനാറുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 187 വർഷം തടവും 9.10 ലക്ഷം രൂപ പിഴയും ശിക്ഷ. ആലക്കോട് ഉദയഗിരി കക്കാട്ട് വളപ്പിൽ മുഹമ്മദ് റാഫി (39) യെ ആണ് ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. ......
കണ്ണൂർ തളിപ്പറമ്പിൽ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാലു പേരെ പിടികൂടിയ സംഭവത്തിൽ വിവാദം. ഇരിക്കൂർ സ്വദേശി റഫീന (24), മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷിൽ (37) , കണ്ണൂർ സ്വദേശി ജസീന (22) എന്നിവരാണ് കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയത്. ......
കണ്ണൂർ പറശ്ശിനിക്കടവിൽ ലോഡ്ജിൽ നിന്നും രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേരെ എംഡിഎംഎയുമായി പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെരുന്നാൾ ദിവസം വീടുവിട്ടിറങ്ങിയ യുവതികൾ പല സ്ഥലങ്ങളിലായി മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ......
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർലിനെതിരായാണ് വീണ്ടും കേസ് രജിസ്റ്റർ ചെയതത്. ......
കണ്ണൂർ മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസ് പ്രതികൾക്ക് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. എട്ടു പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയും പതിനൊന്നാം പ്രതിക്ക് മൂന്നു വർഷം തടവുമാണ് കോടതി വിധിച്ചത്. ......
കണ്ണൂർ : പരിയാരം മാതമംഗലത്തിനടുത്തെ കൈതപ്രത്ത് ബിജെപി പ്രവർത്തകനായ കെ. കെ.രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ പൂർവ വിദ്യാർത്ഥി സംഗമത്തിൽ മൊട്ടിട്ട പ്രണയം. ......
കണ്ണൂർ കൈതപ്രത്തു നിർമാണത്തിലുള്ള വീട്ടിൽ ഗുഡ്സ് ഓട്ടോ ഡ്രൈവർ വെടിയേറ്റു മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാതമംഗലം പുനിയങ്കോട് സ്വദേശിയും ബിജെപി പ്രാദേശിക നേതാവുമായ കെ.കെ.രാധാകൃഷ്ണ (51)നെയാണ് പെരുമ്പടവ് അടുക്കത്തെ എൻ.കെ.സന്തോഷ് വെടിവെച്ച് കൊന്നത്. ......
കണ്ണൂർ ഉളിക്കലിൽ വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിവന്ന മൂന്നംഗ സംഘം പിടിയിൽ. ളിക്കൽ സ്വദേശി മുബഷീർ, കർണാടക സ്വദേശികളായ കോമള, അബ്ദുൽ ഹക്കീം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
ശരീരത്തിന്റെ വണ്ണം കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണം ക്രമീകരിച്ച പെൺകുട്ടിക്ക് ദാരുണാന്ത്യം. കണ്ണൂർ മെരുവമ്പായി ഹെൽത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടിൽ ആലക്കാടൻ ശ്രീധരൻ - ശ്രീജ ദമ്പതികളുടെ മകൾ എം ശ്രീനന്ദ(18) ആണ് മരിച്ചത്. ......